https://www.instagram.com/p/CAwwsQ7lUYg/?utm_source=ig_web_button_share_sheet ദിവനെ ഒന്ന് പെടച്ചു. സിമ്പിൾ റസിപ്പി. സൂപ്പർ ടേസ്റ്റ്. തക്കാളിയില്ല; മാരണേഷനും മാരണങ്ങളും ഇല്ല. ചെയ്തതിൽ ഉള്ള വ്യത്യാസങ്ങൾ: ഞാൻ ബീഫ് ആണ് വച്ചത്. അത്ര ഡ്രൈ ആക്കിയില്ല - അതുകൊണ്ട് പെരളൻ എന്ന് വിളിക്കാം.