Tharikida Movie Reviews
Malayalam, Tamil, Hindi, English and more !
All Thariks please review and contribute...!
അയ്യപ്പനും കോശിയും | Ayyappanum Koshiyum
പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം അട്ടപ്പാടിയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടക്കുന്ന സംഭവവികാസങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും സച്ചിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് അയ്യപ്പനും കോശിയും. തികഞ്ഞ കൈയ്യടക്കത്തോടെ സിനിമയെ മറ്റൊരു തലത്തിലെത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.......
5 minutes
2 steps
സൂഫിയും സുജാതയും | Sufiyum Sujathayum
സൂഫിയുടെ പ്രാണന്റെ പകുതിയായവൾ സുജാത. പേര് സൂചിപ്പിക്കുന്നത് പോലെ സൂഫിയും സുജാതയും പറയുന്നത് ഇവരുടെ കവിത പോലെ മനോഹരമായ പ്രണയത്തിന്റെ കഥയാണ്. ഒടിടി റിലീസ് ചരിത്രത്തിന്റെ അടയാളപ്പെടുത്തലായി മാറിയ ചിത്രം മനോഹരമായ ഒരു പ്രണയകാവ്യമാണ്. മരണത്തിന് പോലും മായ്ക്കാനാവാത്ത പ്രണയം ആത്മീയാനുഭൂതിയാണ് നൽകുന്നത്...
13 minutes
3 steps