All Movies
സൂഫിയും സുജാതയും | Sufiyum Sujathayum
സൂഫിയുടെ പ്രാണന്റെ പകുതിയായവൾ സുജാത. പേര് സൂചിപ്പിക്കുന്നത് പോലെ സൂഫിയും സുജാതയും പറയുന്നത് ഇവരുടെ കവിത പോലെ മനോഹരമായ പ്രണയത്തിന്റെ കഥയാണ്. ഒടിടി റിലീസ് ചരിത്രത്തിന്റെ അടയാളപ്പെടുത്തലായി മാറിയ ചിത്രം മനോഹരമായ ഒരു പ്രണയകാവ്യമാണ്. മരണത്തിന് പോലും മായ്ക്കാനാവാത്ത പ്രണയം ആത്മീയാനുഭൂതിയാണ് നൽകുന്നത്...
13 minutes
3 steps