Wars of the Roses
15-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ നടന്ന Wars of the Roses

GoT, 15-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ നടന്ന Wars of the Roses-നെ ആസ്പദമാക്കിയുള്ളതാണെന്ന് അറിയാമല്ലോ.. മുപ്പത് വർഷം നീണ്ട ആ ആഭ്യന്തരയുദ്ധത്തിൻ്റെ ഉദ്ഘാടനയുദ്ധമായിരുന്നു First Battle of St Albans. ഈ അങ്ങാടിയിൽ വച്ചാണ് ഹെൻറി രാജാവിനെ യോർക്കിസ്റ്റുകൾ ഓടിച്ചിട്ട് പിടിച്ച് ജയിലിലാക്കിയത്.

 
 
Sign in to leave a comment
വേലിക്കൽ ഒരു അന്തിചർച്ച 😀