കണക്കിലെ കളികൾ

0

ഒരു ക്ലോക്കിന്റെ മണിക്കൂർ സൂചി 5 വച്ച് തിരിച്ചാൽ അത് എല്ലാ മണിക്കൂറിലും ചെന്നതിന് ശേഷമേ ആവർത്തിക്കൂ. ഏത് തരം സംഖ്യകൾക്കാണ് ഈ പ്രത്യേകത ഉള്ളത്?

ക്ലോക്കിലെ മണിക്കൂർ സൂചി മാത്രം നോക്കുക. ആദ്യം അത് 12-ൽ ആണെന്ന് വയ്ക്കുക. ഇനി 5 മണിക്കൂർ മുന്നോട്ട് നീക്കിയാൽ അത് 5-ൽ എത്തും. ഇനിയും 5 മണിക്കൂർ നീക്കിയാൽ 10-ൽ; ഒരിക്കൽ കൂടി മുന്നോട്ട് കറക്കിയാൽ 3-ൽ ഇങ്ങനെ 1-12 വരെയുള്ള എല്ലാ സംഖ്യകളിലും അത് ഒരോ തവണ വീതമെത്തും. എങ്ങനെയുള്ള സംഖ്യകളിൽ ആണ് ഇത് സംഭവിക്കുക? ഇവിടെ 12-ഉം 5-ഉം.

Avatar
Discard