കണക്കിലെ കളികൾ

0

പത്ത് വട്ടമുള്ളതിൽ ഓരോന്നും ചുവപ്പോ നീലയോ പെയിന്റടിക്കണം. സമഭുജ ത്രികോണങ്ങളായി (equilateral triangle) വരുന്ന മൂന്ന് വട്ടങ്ങൾക്ക് ഒരേ നിറം വരരുത്. (അടുത്തടുത്ത വട്ടങ്ങൾ കൊണ്ടുള്ള ത്രികോണങ്ങൾ മാത്രമല്ല, ത്രികോണത്തിന് ഏത് വലുപ്പവും പ്രശ്നമാണ്. ചിത്രത്തിൽ 0-1-4 വട്ടങ്ങൾക്ക് ഒരേ നിറം കൊടുക്കരുത്, അതുപോലെ 1-6-7നും)


Avatar
Discard